Surprise Me!

Saudi Arabia Women Dress : സൗദിയിലെ സ്ത്രീവിപ്ലവകഥ | Oneindia Malayalam

2019-09-24 1 Dailymotion

things that women in saudi can't do<br />സ്ത്രീകള്‍ ഏറ്റവും അധികം വിലക്കുകള്‍ നേരിടുന്ന രാജ്യങ്ങളിലൊന്നാണ് സൗദി. നെറുകെ തൊട്ട് പാദം വരെ മൂടുന്ന കുപ്പായത്തിനുള്ളില്‍ വികാര വിചാരങ്ങളെ മറച്ചു പിടിച്ച് ഒതുങ്ങി കൂടി കഴിയുന്ന ഒരു വിഭാഗം ആണവര്‍. അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളും ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളും തൂക്കി നോക്കിയാല്‍ രണ്ടാമത്തെ തട്ട് താഴ്ന്ന് തന്നെ നില്‍ക്കും. തലമുറ മാറ്റത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുന്നില്ലേ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും ഉണ്ട്. പക്ഷേ എത്ര കാലം കാത്തിരിക്കണം ബന്ധനത്തിന്റെ കെട്ടുകളെ പൊട്ടിച്ചെറിയാന്‍ എന്നത് ആശങ്കപ്പെടുത്തുന്നുണ്ട്. സൗദി സ്ത്രീകള്‍ക്ക് എന്തൊക്കെ കാര്യങ്ങളാണ് വിലക്കപ്പെട്ടിട്ടുള്ളത്

Buy Now on CodeCanyon